Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊയിലാണ്ടിയില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു

BJP activist hacked
കൊയിലാണ്ടി: വിയ്യൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. മണക്കുളങ്ങര രാജനാണ് വെട്ടേറ്റത്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഒരുസംഘം വീട്ടില്‍ കയറി ആക്രമണം നടത്തിയത്. രണ്ടു ദിവസംമുന്‍പ് ഇവിടെ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. ഇതുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+