Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്നില്ല: മുല്ലക്കര

Mullakkara Ratnakaran
തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസില്‍ ആരും ആരെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍.

സംഭവത്തില്‍ ആദ്യ അന്വേഷണത്തിന് ഉത്തരവിട്ടത് മന്ത്രി കെ.പി രാജേന്ദ്രനാണ്. വേണ്ടത്ര പരിചയമില്ലാത്ത ചെറുപ്പക്കാര്‍ മന്ത്രിസഭയില്‍ വന്നതുകൊണ്ട് സിപിഐക്ക് ചീത്തപ്പേരുണ്ടായിട്ടില്ല.

എല്ലാ സര്‍ക്കാര്‍ തീരുമാനങ്ങളും പാര്‍ട്ടി അറിയണമെന്നില്ല. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടു തന്നെ ചെയ്യും- മുല്ലക്കര പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ വിജയത്തില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചത് മുന്‍ സര്‍ക്കാരുകളെയാണ്. പോയകാലത്തെത അജ്ഞതയ്ക്ക് ഇപ്പോഴുള്ളവര്‍ എങ്ങനെ കുറ്റക്കാരാകുമെന്ന് മന്ത്രി ചോദിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+