പ്രഫുല്‍ മല്യയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നു
ദില്ലി: ഔട്ട് ലുക്ക് മാസിക പുറത്ത് വിട്ട പുതിയ റാഡിയ ടേപ്പുകള്‍ വ്യോമയാന വകുപ്പ് മന്ത്രി പ്രഫുല്‍ പട്ടേലിന്റെ വിജയ് മല്ല്യ അനുകൂല നയവും പുറത്താക്കുന്നു.
മുമ്പ് ജെറ്റ് എയര്‍ വേസിന്റെ നരേഷ് ഗോയലിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന പ്രഫുല്‍ പട്ടേല്‍ ഇപ്പോള്‍ കിംഗ്‍ഫിഷര്‍ ഉടമ വിജയമ മല്യയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നതായ് രാജ്യസഭയിലെ ഒരു കോണ്‍ഗ്രസ് എം പി നീര റാഡിയയോട് പറയുന്നതാണ് പുതിയ ടേപ്പുകളില്‍ ഒരെണ്ണം. കോണ്‍ഗ്രസിലെ വിവിധ നേതാക്കന്മാര്‍ക്ക് പരസ്പരം ഉള്ള വിദ്വേഷവും ഈ വര്‍ത്തമാനത്തില്‍ നിന്ന് വ്യക്തമാക്കുന്നുണ്ട്.
മുരളി ദിയോറയ്ക്ക് പെട്രോളിയം വകുപ്പ് കിട്ടാന്‍ റിലയന്‍സിന്റെ മുകേശ് അമ്പാനി നടത്തിയ ശ്രമങ്ങളെക്കുറിച്ചും എന്‍ കെ സിംഗ് നീര റാഡിയയോട് പറയുന്നുണ്ട്.












Click it and Unblock the Notifications