കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയറിയെങ്കിലും വിപണിയില്‍ ഉഷാറില്ല

Google Oneindia Malayalam News

മുംബൈ: ഡിസംബര്‍ 14 ചൊവ്വാഴ്ച വിപണി മുകളിലേയ്ക്കായിരുന്നെങ്കിലും കാര്യമായ ഉഷാറുണ്ടായിരുന്നില്ല. വിപണിയിലെ വില്‍ക്കല്‍ വാങ്ങലിന്റ തോത് തുലോം കുറവായിരുന്നു

സെന്‍സെക്സ് 19,799.19 (107.41)
നിഫ്ടി 5,944.10 (36.45)

കഴി‍ഞ്ഞ വെള്ളിയാഴ്ച തുടങ്ങിയ കയറ്റത്തിന് ഭാഗികമായി കടിഞ്ഞാണ് വീണതാണ് ചൊവ്വാഴ്ച കണ്ടത്. രാവിലെ മുതല്‍ തന്നെ വിപണി കയറി ഇറങ്ങി നില്‍ക്കുന്ന അവസ്ഥയായിരുന്നു. ഒരേ ദിശയിലായിരുന്നില്ലെന്ന്‍ ചുരുക്കം. എങ്കിലും നിഫ്ടി 6000 എത്താനുള്ള ശ്രമത്തില്‍ തന്നെയാണ്. അടുത്ത ദിവസങ്ങളില്‍ ണത് സംഭവിച്ചേയ്ക്കും. ബോംബെ ഓഹരി വിപണിയില്‍ 1964 ഓഹരികള്‍ കയറിയപ്പോള്‍ 522 എണ്ണമാണ് താഴോട്ട് പോയത്.

ഏഷ്യന്‍ വിപണി എല്ലാം തന്നെ മുകളിലേയ്ക്കായത് ഇന്ത്യന്‍ വിപണിയേയും തുണച്ചു.

English summary
The Nifty ended on a positive note after weak start in the opening bell. The pullback rally which started on Friday further gained strength today. The Nifty is now slowly inching towards 6000 mark after testing lows of 5740 on Friday. The Sensex shut shop at 19784.88 up 93.10 points or 0.47% and the Nifty closed at 5940.20 up 32.55 points or 0.55%. About 1964 shares advanced, 974 shares declined, and 522 shares remain unchanged.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X