ഫോണ്‍ ചോര്‍ത്തല്‍ അനിവാര്യം: മന്‍മോഹന്‍

വളരെ കരുതലോടെ മാത്രമേ ഈ അധികാരം ഉപേയാഗിക്കാവൂ. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായിട്ടാണ് ഫോണ്‍ചോര്‍ത്തുന്നതെങ്കില്‍ പോലും അത് ഔദ്യോഗിക നിയമങ്ങള്‍ക്കുളളില്‍ നിന്നാകണം.
ഈ വിഷയത്തില്‍ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്യാബിനറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിനിടയാക്കിയ കോര്‍പ്പറേറ്റ് ഇടനിലക്കാരി നിര റാഡിയയുടെ ടേപ്പുകള്‍ പ്രസിദ്ധീകരിയ്ക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ടാറ്റ തലവന്‍ രത്തന്‍ ടാറ്റ പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.












Click it and Unblock the Notifications