സിപിഎം ഓഫീസിന് നേരെ ബോംബെറിഞ്ഞു
കണ്ണൂര്‍: പയ്യന്നൂരിനടുത്ത് കാങ്കോലില്‍ സിപിഎം ഓഫിസിനു നേരെ ബോംബേറ്. ചൊവ്വാഴ്ച പുലര്‍ച്ചെയാണു സംഭവം.
പാനോത്ത് എകെജി സെന്ററിനു നേരെയും പുലര്‍ച്ചെ അക്രമം ഉണ്ടായി. ആക്രമണത്തിനു പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആണെന്നു സിപിഎം ആരോപിച്ചു.
പാനോത്ത് വായനശാലയ്ക്കും ഒന്നു രണ്ടു വീടുകള്‍ക്കു നേരെയും ആക്രമണം ഉണ്ടായി. കഴിഞ്ഞദിവസങ്ങളില്‍ ഇവിടെ സിപിഎം -ലീഗ് സംഘര്‍ഷം ഉണ്ടായിരുന്നു.












Click it and Unblock the Notifications