അംബരചുംബിയില്‍ അന്തിയുറങ്ങാന്‍ 285 ഡോളര്‍

എയര്‍കണ്ടീഷന്‍ ചെയ്ത, വൈഫൈ വയര്‍ലെസ് സംവിധാനമുള്ള നാലുപേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മുറിയാണ് താമസത്തിന് തയാറായിരിക്കുന്നത്. 188 നിലയുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള നിലയിലാണ് ഈ കിടപ്പുമുറിയെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ നിരാശപ്പെടും. പത്തൊമ്പതാമത്തെ നിലയിലാണ് അപ്പാര്‍ട്ട്‌മെന്റ് കിട്ടുക.
ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടത്തില്‍ 144 ആഡംബര അപ്പാര്‍ട്ട്‌മെന്റുകളാണുള്ളത്. താമസക്കാര്‍ക്കായി സ്വിമ്മിംഗ്പൂള്‍ അടക്കമുള്ള സൗകര്യങ്ങളുണ്ട്. ബുര്‍ജ് ഖലീഫയില്‍ ഏറ്റവും കൂടുതല്‍ സ്ഥലം സ്വന്തമാക്കിയിരിക്കുന്നത് ഇന്ത്യക്കാരാണ്.












Click it and Unblock the Notifications