കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണിയില്‍ ശക്തി നഷ്ടമായി

Google Oneindia Malayalam News

മുംബൈ: പെട്രോളിന്റെ വില കൂട്ടിയത് ഓഹരി വിപണിയെ ഡിസംബര്‍ 14 ബുധനാഴ്ച തളര്‍ത്തി. റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം വ്യാഴാഴ്ച പ്രഖ്യാപിയ്ക്കാനിരിയ്ക്കുകയാണ്. ഇതും വിപണി താഴോട്ട് പോകാന്‍ കാരണമായി.

സെന്‍സെക്സ് 19,647.77 (-151.42)
നിഫ്ടി 5,892.30 (-51.80)

സെന്‍സെക്സ് ഏകദേശം 0.8 ശതമാനത്തോളമാണ് താഴോട്ട് പോയത്. എന്നാല്‍ ബുധനാഴ്ച ആദ്യമായി ലിസ്റ്റ് ചെയ്ത് പൊതുമേഖലാ സ്ഥാപനമായ എം ഒ ഐ എല്‍ ന്റെ ഓഹരി വിതരണ വിലയില്‍ നിന്ന് 47 ശതമാനമാണ് കൂടിയത്. 375 രൂപയായിരുന്നു വിതരണ വില.

കഴിഞ്ഞ മൂന്ന് വിപണി ദിവസങ്ങളില്‍ കയറിയ വിപണി ബുധനാഴ്ച താഴോട്ട് പോയി. കഴി‍ഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കയറ്റം ഷോര്‍ട്ട് കവറിംഗ് ആണെന്നതിന് തെളിവാണിത്.

English summary
The Nifty ended below 5900 mark ahead of credit policy tomorrow. Rate sensitives like realty and banks took a severe beating in trade today and were down more than 3%. The Sensex was down 154.95 points or 0.78% at 19644.24, and the Nifty was down 51.80 points or 0.87% at 5892.30.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X