കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിയുടെ ജാമ്യാപേക്ഷ: സര്‍ക്കാരിന് നോട്ടീസ്

  • By Ajith Babu
Google Oneindia Malayalam News

Madani
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് കര്‍ണാടക ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനയുടെ ജാമ്യാപേക്ഷയില്‍ കര്‍ണാടക ഹൈക്കോടതി സര്‍ക്കാരിനു നോട്ടീസ് അയച്ചു.

ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. അറസ്റ്റിലായതിന് ശേഷം തനിയ്‌ക്കെതിരെ പുതിയ തെളിവൊന്നും കണ്ടെത്താനായിട്ടില്ലെന്ന് മദനി ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X