നിയമനത്തട്ടിപ്പ്: ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

പോലീസ് തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ബഷീര്‍ കോടതിയെ സമീപിച്ചത്. നിയമനത്തട്ടിപ്പിലൂടെ ജോലി നേടിയ ഷംസീറ ഗള്‍ഫിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവം പുറത്തുവന്നയുടനെ ഇവര്‍ ഇന്ത്യ വിടുകയായിരുന്നു.
അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ പോലീസിനോട് സഹകരിക്കുകയാണ് ചെയ്യേണ്ടതെന്ന് കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവെക്കുകയും ചെയ്തു.












Click it and Unblock the Notifications