കൊച്ചിയില്‍ വാഹനാപകടം; 5 മരണം

പള്ളുരുത്തി സ്വദേശികളായ റിന്‍ഷാദ്, ഷബീര്‍, നിസാം, ഹാരിസ്, അന്‍വര്‍ എന്നിവരാണു മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെ പൈപ്പ് ലൈന്‍ ജംക്ഷനില്‍ വെച്ചായിരുന്നു അപകടം.
മൈസൂരില്‍ നിന്നും മടങ്ങിയ വിനോദയാത്രാസംഘമാണ് അപകടത്തില്‍ പെട്ടത്. വളവു തിരിയവേ ടിപ്പര്‍ ലോറി കാറില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് സൂചനകളുണ്ട്.












Click it and Unblock the Notifications