Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യ പ്രാക്ടീസ്:ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് അഞ്ച് ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് സസ്‌പെന്റ് ചെയ്തു. നെടുമങ്ങാട് താലൂക്ക് ആസ്​പത്രിയിലെ ഡോക്ടര്‍മാരെയാണ് സസ്‌പെന്റ് ചെയ്തത്. 14 ഡോക്ടര്‍മാരെ സ്ഥലം മാറ്റിയിട്ടുണ്ട്.

ഇവര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയത് സ്വന്തം വീടുകളില്‍ ആയിരുന്നില്ല. വിജിലന്‍സ് അന്വേഷണത്തെത്തുടര്‍ന്നാണ് ഈ നടപടി. 19 ഡോക്ടര്‍മാര്‍ക്കെതിരെ സര്‍കാര്‍ അന്വേഷണം നടത്തുണ്ടായിരുന്നു. ഈ അന്വേഷണമാണ് പുതിയ നടപടിയിലേയ്ക്ക് നയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+