കൊച്ചിക്കാര്‍ക്ക് ശനിയാഴ്ച ബസ് ഡേ

എറണാകുളം നഗരത്തിലെ രാഷ്ട്രീയ സാമൂഹികകലാരംഗത്തെ പ്രമുഖരെല്ലാം ബസ് ഡേയുടെ വിജയത്തിനായി രംഗത്തെത്തിയിട്ടുണ്ട്. അങ്കമാലിയില്‍നിന്ന് പുറപ്പെട്ട ബസില്‍ ആദ്യ വി ഐ പി യാത്രക്കാരനായി മന്ത്രി ജോസ് തെറ്റയിലും ജില്ലാ കളക്ടര്‍ ഡോ എം ബീന, നഗരസഭാ മേയര്‍ ടോണി ചമ്മണി എന്നിവരും ഉണ്ടായിരുന്നു. കാക്കനാടേക്കുള്ള യാത്രയില്‍ നടന് ദിലീപ് കളമശേരിയില്‍നിന്ന് കയറി.നടി രമ്യ നന്പീശന്, നടന്മാരായ സിദ്ദിക്കും ബാലയും ബസ് ദിനാചരണ ക്യാംപയിനില്‍ പങ്കെടുക്കുന്നുണ്ട്. കവി ചെമ്മനം ചാക്കോയും ഗതാഗതവകുപ്പിന് പിന്തുണയുമായി ബസ് യാത്രക്കെത്തും.
വ്യാപാരി വ്യവസായികള്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരും സ്വന്തം വാഹനം ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമാകും
സ്വകാര്യ വാഹനസൗകര്യം പങ്കിടുകയെന്ന സമ്പ്രദായം വ്യാപകമാക്കുകയെന്ന ആശയവും ഇതിനോടൊപ്പം പ്രചരിപ്പിയ്ക്കുന്നുണ്ട്. സ്വകാര്യവാഹനസൌകര്യം പങ്കിട്ട് ഉപയോഗിക്കുന്ന കാര്‍ ഷെയര്‍ സമ്പ്രദായം കൊച്ചി നഗരത്തില്‍ കാര്യമായില്ല. ഒരേ വഴിയിലൂടെ ദിവസവും സഞ്ചരിയ്ക്കുന്ന സുഹൃത്തുക്കള്‍ വാഹനങ്ങള്‍ ഷെയര്‍ ചെയ്യുകയാണെങ്കില്‍ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയും.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications