എംകെ രാഘവന്റെ ആരോപണങ്ങള്‍ തെറ്റ്: ശ്രീമതി

നിയമപ്രകാരമുള്ള പ്രോട്ടോകോള്‍ ചടങ്ങില്‍ പാലിച്ചിരുന്നു. ആരെയും താഴ്ത്തിക്കെട്ടാനോ അപമാനിക്കാനോ ശ്രമിച്ചിട്ടില്ലമന്ത്രി പറഞ്ഞു. 2002ല്‍ പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം മന്ത്രിമാര്‍ അധ്യക്ഷരാവുന്ന ചടങ്ങില്‍ സ്ഥലം എംഎല്‍എയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ശ്രീമതി പറഞ്ഞു.
വ്യാഴാഴ്ച രാവിലെ നടന്ന ഉദ്ഘാടനച്ചടങ്ങ് ആണ് വിവാദമായത്. പ്രോട്ടോകോള്‍ പാലിക്കാതെ തന്നെ അവഗണിച്ചെന്ന് ആരോപിച്ച് രാഘവനും യുസി രാമന്‍ എം.എല്‍.എയും ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു.












Click it and Unblock the Notifications