സ്മാര്‍ട് സിറ്റി ഭംഗിയായി നടക്കും: വിഎസ്
തിരുവനന്തപുരം: സ്മാര്‍ട് സിറ്റി പദ്ധതി ഭംഗിയായി നടക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടീകോമുമായുള്ള ചര്‍ച്ചയ്ക്ക് നിയോഗിക്കപ്പെട്ട മദ്ധ്യസ്ഥന്‍ എം.എ യുസഫലി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായി നോര്‍ക്ക മീറ്റിംഗിനിടെ കൂടിക്കാഴ്ച നടത്തും.
സ്മാര്‍ട് സിറ്റി കരാര്‍ തുടരാന്‍ തന്നെയാണ് താത്പര്യമെന്ന് ടീകോം സിഇഒ യൂസഫലിയെ നേരത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications