ലോക മിസ് യൂണിവേഴ്‌സിറ്റി കാതി ഫര്‍

എല്ലാ വര്‍ഷവും ദക്ഷിണ കൊറിയയിലെ സിയോളില്‍ വച്ച് നടത്തുന്ന അന്താരാഷ്ട്ര സൌന്ദര്യ മത്സരമാണ് മിസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി.
നാല്‍പത് മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍, കിക് ബോക്‌സറും മോഡലും നടിയുമായ കാതീ ഫര്‍ സൌന്ദര്യവും ബുദ്ധിവൈഭവുംകൊണ്ട് ജൂറിയുടെ മനം കവര്‍ന്നത്. കാതീ ഫറിന്റെ ഐ.ക്യൂ 140ാണ്. 1986ലാണ് മിസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി മത്സരം ആരംഭിച്ചത്.
1987ലെ മിസ് ഇന്ത്യയായ പ്രിയദര്‍ശിനി പ്രധാനാണ് മിസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി പട്ടം ലഭിച്ച ഏക ഇന്ത്യന്‍ വനിത. പ്രിയദര്‍ശിനി 1989ലാണ് മിസ് വേള്‍ഡ് യൂണിവേഴ്‌സിറ്റിയായത്.












Click it and Unblock the Notifications