കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക മിസ് യൂണിവേഴ്‌സിറ്റി കാതി ഫര്‍

  • By Lakshmi
Google Oneindia Malayalam News

Katie Farr
സിയോള്‍: 2010ലെ ലോക മിസ് യൂണിവേഴ്‌സിറ്റിയായി ഇംഗ്‌ളണ്ടിലെ മോഡല്‍ കാതി ഫറിനെ (24) തിരഞ്ഞെടുത്തു. ഇത് ആദ്യമായി ഒരു ബ്രിട്ടിഷുകാരിക്ക് ഈ പട്ടം ലഭിക്കുന്നത്.

എല്ലാ വര്‍ഷവും ദക്ഷിണ കൊറിയയിലെ സിയോളില്‍ വച്ച് നടത്തുന്ന അന്താരാഷ്ട്ര സൌന്ദര്യ മത്സരമാണ് മിസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി.

നാല്‍പത് മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍, കിക് ബോക്‌സറും മോഡലും നടിയുമായ കാതീ ഫര്‍ സൌന്ദര്യവും ബുദ്ധിവൈഭവുംകൊണ്ട് ജൂറിയുടെ മനം കവര്‍ന്നത്. കാതീ ഫറിന്റെ ഐ.ക്യൂ 140ാണ്. 1986ലാണ് മിസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി മത്സരം ആരംഭിച്ചത്.

1987ലെ മിസ് ഇന്ത്യയായ പ്രിയദര്‍ശിനി പ്രധാനാണ് മിസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി പട്ടം ലഭിച്ച ഏക ഇന്ത്യന്‍ വനിത. പ്രിയദര്‍ശിനി 1989ലാണ് മിസ് വേള്‍ഡ് യൂണിവേഴ്‌സിറ്റിയായത്.

English summary
Katie Farr, a 24-year-old graduate from Leeds University in the U.K. won the 23rd World Miss University contest held at the Sheraton Walkerhill Hotel in Seoul on Sunday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X