ലണ്ടന്‍: ഇറ്റലിയുടെ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണിയുടെ സ്ത്രീഭ്രമം ലോകമൊട്ടുക്കും പാട്ടാണ്. ഏതൊരു പൊതു ചടങ്ങിനെത്തിയാലും ബര്‍ലുസ്‌കോണി തന്റെ ഈ ദൗര്‍ബല്യം വെളിച്ചത്താക്കുന്ന തരത്തില്‍ എന്തെങ്കിലുമൊക്കെ പറഞ്ഞു കളയും.
എന്നാല്‍ ഇത്തവണത്തെ ക്രിസ്മസിന് ബര്‍ലുസ്‌കോണി ഈ ദൗര്‍ബല്യം ശരിയ്ക്കും വെളിപ്പെടുത്തുകയാണ്. ഇറ്റലിയിലെ വനിതാ എംപിമാര്‍ക്കെല്ലാം അദ്ദേഹം ക്രിസ്മസ് സമ്മാനമായി വജ്രം പതിച്ച സ്വര്‍ണമോതിരം നല്‍കുന്നു.
അധോസഭയിലെ ഇരുപത്തിനാലും ഉപരിസഭയായ സെനറ്റിലെ പതിമൂന്നും വനിതാ പ്രതിനിധികള്‍ക്കാണ് എഴുപത്തിനാലുകാരനായ പ്രധാനമന്ത്രിയുടെ സമ്മാനം.
ഉത്തര ഇറ്റലിയിലെ വലെന്‍സയിലുള്ള പ്രമുഖ ആഭരണനിര്‍മാതാക്കളായ റിക്കാര്‍ലോയാണു പ്രധാനമന്ത്രിയുടെ ആവശ്യമനുസരിച്ച് പ്രത്യേക ഡിസൈനില്‍ മോതിരം നിര്‍മിച്ചത്.
വെളുപ്പ്, മഞ്ഞ, പിങ്ക് വര്‍ണങ്ങളിലുള്ള സ്വര്ണത്തില് 1193 പൗണ്ട് വിലവരുന്ന മോതിരങ്ങളാണ് ബര്‍ലുസ്‌കോണി സമ്മാനിക്കുന്നത്.
Billionaire Italian Prime Minister Silvio Berlusconi has given each of the 37 women in Parliament a gold ring.The rings, estimated to cost $1,850 apiece, are made of bands of white, yellow and pink gold, studded with tiny diamonds. Berlusconi is known for his largess and each year gives members of Parliament from his People of Freedom party Christmas gifts.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.