Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്‍ ചലനങ്ങള്‍ ഇല്ലാതെ ഓഹരി വിപണി

മുംബൈ: ഡിസംബര്‍ 20 തിങ്കളാഴ്ച ഓഹരി വിപണിയില്‍ വന്‍ ചലനങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. സെന്‍സെക്സ് രാവിലെ 100 പോയന്റോളം വിപണി കയറിയെങ്കിലും അത് ക്ലോസ് ചെയതത് വെറും 24 പോയന്റിന്റെ കയറ്റത്തിലായിരുന്നു.

സെന്‍സെക്സ് 19,888.88 (24.03)
നിഫ്ടി 5,947.05 (-1.70)

വിലകള്‍ ഇടയ്ക്ക് ഒന്ന് ഉയര്‍ന്നപ്പോള്‍ ലാഭം എടുക്കല്‍ ശക്തമായി. റിയാല്‍റ്റി, ബാങ്ക്, ഫാര്‍മ എന്നിവയായിരുന്നു കാര്യമായി ഉയര്‍ച്ച കാണിയ്ക്കാതിരുന്ന ഓഹരികള്‍. ഹീറ ഹൊണ്ട ഓഹരി 17 ശതമാനമാണ് ഉയര്‍ന്നത്.

ഏഷ്യയിലെ മറ്റ് വിപണികള്‍ എല്ലാം തന്നെ മോശപ്പെട്ട നിലയിലായിരുന്നു. അതും ഇന്ത്യന്‍ ഓഹരി വിപണിയുടെ ഉഷാര്‍ കുറച്ചു. 1534 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ താഴ്നത് 1348 ഓഹരികളുടെ വിലകളാണ് താഴ്ന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+