ദില്ലി: 2 ജി സ്‌പെക്ട്രം അഴിമതികേസില്‍ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്ക് സി.ബി.ഐ നോട്ടീസയച്ചു. ദില്ലിയിലും തമിഴ്‌നാട്ടിലുമായി 34 ഇടങ്ങളില്‍ ഡിസംബര്‍ 15ന് നടത്തിയ റെയ്ഡില്‍ ലഭിച്ച രേഖകള്‍ പ്രകാരമാണ് ഹാജരാകണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിട്ടുള്ളത്. രാജയെ കാര്യമായി ചോദ്യം ചെയ്താല്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയുടെ രഹസ്യങ്ങള്‍ പുറത്തുവരുമെന്നാണ് സിബിഐയുടെ പ്രതീക്ഷ.
അതിനിടെ കേസുമായി ബന്ധപ്പെട്ട് ഏതാനും പേരെ കൂടി സി. ബി. ഐ. അറസ്റ്റു ചെയ്തേക്കുമെന്ന് സൂചനകളുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട റെയ്ഡിന് വിധേയരായ ചിലരാകും അറസ്റ്റിലാവുക.
അഴിമതി അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ടെലികോം കമ്പനികളെ രണ്ടാം വട്ടം ചോദ്യം ചെയ്തു തുടങ്ങി. ആദ്യത്തെ ചോദ്യം ചെയ്യലില്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച ശേഷമാണ് രണ്ടാംവട്ട ചോദ്യം ചെയ്യല്‍.
Former Telecom Minister A Raja and corporate lobbyist Nira Radia is not going to have a happy new year this time around. The multi-crore 2G spectrum scam seem to present a bag of sorrows to the tainted ex-minister. The latest comes from the CBI. The CBI is all set to send notices to both A Raja and Nira Radia for questioning on their involvement in the scam.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.