ജയരാജന്‍ മറുപടി സത്യവാങ്മൂലം നല്‍കി

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോടതി തെറ്റായി പ്രവര്‍ത്തിച്ചു എന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്ന് സത്യവാങ്മൂലത്തില്‍ ജയരാജന്‍ വ്യക്തമാക്കുന്നു.
പൊതുയോഗം വിലക്കുന്ന ഉത്തരവ് നിയമവിരുദ്ധമാണ് എന്നാണ് പറഞ്ഞത്. പരാമര്‍ശം ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ചായിരുന്നില്ല.
പ്രസംഗം കോടതി അലക്ഷ്യമായി കരുതുന്നുമില്ല, ജയരാജന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് വീണ്ടും ജനുവരി 10ന് കോടതി പരിഗണിക്കും.












Click it and Unblock the Notifications