ബ്രീട്ടിഷ് രാജ്‍ഞിയുടെ ചിത്രം മാറ്റിയേക്കും

തപാല്‍ സംവിധാനം സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള സര്‍ക്കാരിന്റെ വിവാദ പദ്ധതിയ്ക്കു അംഗീകാരം ലഭിച്ചാല്‍ ഒരു നൂറ്റാണ്ടായി പിന്തുടര്‍ന്നു വരുന്ന കീഴ് വഴക്കമാണ് ഇല്ലാതാവുക. 1840 നു ശേഷം ഇതുവരെ രാജാവിന്റെയോ രാജ്ഞിയുടെയോ ചിത്രമില്ലാതെ ബ്രിട്ടനില്‍ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയിട്ടില്ല.
ബ്രിട്ടീഷ് പോസ്റ്റല്‍ വകുപ്പ് മന്ത്രി എഡ്‌ഡേവിയാണ് തപാല്‍ മേഖല സ്വകാര്യ പ്രസ്ഥാനങ്ങള്‍ക്ക് കൈ്മാറാന്‍ പദ്ധതിയുള്ളതായി വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച ബില്ലിന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗീകാരം ലഭിച്ചാല്‍ റോയല്‍ മെയിലില്‍ നിന്ന് രാജ്ഞിയുടെ ചിത്രം പുറത്താവും.












Click it and Unblock the Notifications