നീരാ റാഡിയയെ ചോദ്യം ചെയ്യുന്നു

ഡിസംബര്‍ 15ന് നീരയുടെ വസതികളിലും ഓഫീസുകളിലും സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റാഡിയയെ കഴിഞ്ഞ മാസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.
കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കഴിഞ്ഞ ദിവസം നീരയ്ക്കും, മുന്‍ ടെലികോം മന്ത്രി രാജയ്ക്കും സമന്‍സ് അയച്ചിരുന്നു.












Click it and Unblock the Notifications