വിഷ്ണുനാഥ് യൂത്ത് കോണ്‍. പ്രസിഡന്റ്

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വിഷ്ണുനാഥിന് 789 വോട്ട് കിട്ടിയപ്പോള്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം ലിജുവിന് 676 വോട്ട് ലഭിച്ചു. ലോക്‌സഭാ മണ്ഡലങ്ങളില്‍ എ ഗ്രൂപ്പാണ് നേട്ടം കൊയ്തിരിയ്ക്കുന്നത്. 20 മണ്ഡലങ്ങളില്‍ 12 ഇടങ്ങളില്‍ എ ഗ്രൂപ്പും 8 ഇടത്ത് വിശാല ഐയും വിജയിച്ചു. പി.ടി.ബല്‍റാം, മനോജ് മൂത്തേടന്‍, വിനോദ് കൃഷ്ണന്‍, മാത്യു കുഴല്‍നാടന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.
ആറ്റിങ്ങല്‍, വടകര, കാസര്‍കോട്, പത്തനംതിട്ട , വയനാട്, മാവേലിക്കര ,ഇടുക്കി, കോഴിക്കോട് ,കോട്ടയം,എറണാകുളം, തൃശൂര്‍,ചാലക്കുടി മണ്ഡലങ്ങള്‍ എ ഗ്രൂപ്പിനാണ്. തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം, പാലക്കാട് ആലപ്പുഴ,മലപ്പുറം,പൊന്നാനി,ആലത്തൂര്‍എന്നീ മണ്ഡലങ്ങള്‍ വിശാല ഐയും നേടി.












Click it and Unblock the Notifications