സിഡ്‌നി: ബ്രിട്ടനില്‍ 2007ല്‍ നടന്ന സ്‌ഫോടനശ്രമവുമായി ബന്ധപ്പെട്ട് ആസ്‌ത്രേലിയയില്‍ അറസ്റ്റിലായ ഇന്ത്യന്‍ ഡോക്ടര്‍ മുഹമ്മദ് ഹനീഫിന് (31) ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ 'വന്‍തുക നഷ്ടപരിഹാരം നല്‍കും. ഹനീഫും അഭിഭാഷകരും ആസ്‌ത്രേലിയയിലെത്തി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്.
സ്‌ഫോടനത്തിനു ശ്രമിച്ചയാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച പിടികൂടിയ ഹനീഫിനെ 12 ദിവസം കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്നു. കേസെടുത്തെങ്കിലും പിന്നീടു സംഭവത്തില്‍ പങ്കാളിയല്ലെന്നു കണ്ടെത്തി വെറുതെവിട്ടു. സംഭവം തന്റെ ജീവിതത്തെ ഏറെ ബാധിച്ചുവെന്ന് കാണിച്ചാണ് മുഹമ്മദ് ഹനീഫ് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യമുന്നയിച്ചത്.
Indian doctor Dr Mohammed Haneef who has been wrongfully accused of being involved in a bomb scare in the UK, way back in 2007 has been declared innocent. He was detained for 25 days and in confinement for 11 days with the immigration department. His mobile phone SIM was linked to foiled terrorism plots in London and Glasgow.
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.