അസാഞ്ചിനെതിരെ വീണ്ടും ലൈംഗികാരോപണം

തന്റെ കൂട്ടുകാരിയെ അസാഞ്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. സ്‌റ്റോക്‌ഹോമിലെ ബെയ്‌റൂട്ട് ഭക്ഷണശാലയില്‍ 'വിക്കിലീക്‌സി'ന്റെ സ്വീഡിഷ് കോഓര്‍ഡിനേറ്റര്‍ക്കൊപ്പമെത്തിയപ്പോഴാണ് തന്റെ കൂട്ടുകാരിയോട് അസാഞ്ച മോശമായി പെരുമാറിയത്.
അവിടെ വെച്ച് തന്നെ അവഗണിച്ച് ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയ്‌ക്കൊപ്പം അസാഞ്ച് പുറത്തേക്ക് പോയി.
പിന്നെ 45 മിനിറ്റ് കഴിഞ്ഞാണ് ഇരുവരും ഒന്നിച്ച് തിരിച്ചുവന്നത്.ചോദ്യം ചെയ്തപ്പോള്‍ അസാഞ്ജ് തന്റെ നേരേ മുഷ്ടി ചുരുട്ടിയടുത്തെന്നാണ് ഇദ്ദേഹത്തിന്റെ മൊഴി. തന്നെ അപമാനിക്കുന്നതില്‍ അസാഞ്ച് ആഹ്ലാദം കണ്ടെത്തുകയായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.












Click it and Unblock the Notifications