കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൃഥ്വി-2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

  • By Ajith Babu
Google Oneindia Malayalam News

ബാലസോര്‍: മധ്യദൂര മിസൈലായ പൃഥ്വി 2 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലാണിത്.

ചന്ദ്രപുര്‍ വിക്ഷേപണകേന്ദ്രത്തിലെ റേഞ്ചില്‍നിന്ന് ബുധനാഴ്ച രാവിലെ 8.15നും 9.15നുമാണ് പൃഥ്വി മിസൈലുകള്‍ വിക്ഷേപിച്ചത്. 350 കി.മീ യാണ് രണ്ടു മിസൈലുകളുടെയും ദൂരപരിധി. സംയോജിത മിസൈല്‍ വികസന പദ്ധതിയനുസരിച്ച് കരസേനയ്ക്ക് വേണ്ടി ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ ബാലിസ്റ്റിക്ക് മിസൈലാണ് പൃഥ്വി.

350 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. 500 കിലോഗ്രാം വരെ ഭാരമുള്ള ആയുധങ്ങള്‍ ഇതിന് വഹിയ്ക്കാനാവും. സാങ്കേതിക തകരാറിനെതുടര്‍ന്ന് കഴിഞ്ഞ സപ്തംബറിലെ പരീക്ഷണം പരാജയപ്പെട്ടിരുന്നു.

English summary
India has successfully test-fired the nuclear-capable Prithvi-II ballistic missile on Wednesday, Dec 22 at Chandipur off the Orissa coast. The new indigenously developed Prithvi-II ballistic missile has a striking range of 350 km and is capable of carrying a pay-load of 500-1000 kg warhead. This missile also has the features to deceive any anti-ballistic missile.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X