ശബരിമലയില്‍ തിക്കും തിരക്കും 27 പേര്‍ക്ക് പരിക്ക്

്ഓക്‌സിജന്‍ സിലിണ്ടറിന്റെ നോബ് പൊട്ടിയ ശബ്ദംകേട്ട് ക്യൂവില്‍ നിന്നവര്‍ ഓടിയതാണ് അപകടത്തിനുകാരണമായത്.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായി അഭ്യൂഹം പരന്നോതോടെയാണ് ക്യൂവില്‍ നിന്നവര്‍ ചിതറിയോടിയത്. തമിഴ്‌നാട്, കര്‍ണാടകം, കേരളത്തില്‍നിന്ന് തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സന്നിധാനത്തെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications