ഗൂഗിളനെ വെല്ലാന്‍ ചൈനയുടെ ഗോസോ
ബെയ്ജിങ്: ഗൂഗിളുമായി കൊമ്പുകോര്‍ത്തതിന് പിന്നാലെ പുതിയ സെര്‍ച്ച് എഞ്ചിനുമായി ചൈന രംഗത്ത്. ചൈനീസ് കമ്യൂണിസ്റ് പാര്‍ടിയുടെ മുഖപത്രമായ 'പീപ്പിള്‍സ് ഡെയ്ലി'യുടെ നേതൃത്വത്തിലാണ് ഗോസോ ഡോട്ട് സിഎന്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്.
ഓണ്‍ലൈന്‍ രംഗത്തെ അമേരിക്കന്‍ കമ്പനികളുടെ കുത്തക അവസാനിപ്പിയ്ക്കുകയാണ് ഗോസോയിലൂടെ ചൈന ലക്ഷ്യമിടുന്നത്. നിലവില്‍ അമേരിക്കന്‍ കമ്പനികളായ ഗൂഗിള്‍, യാഹൂ, ബിങ് തുടങ്ങിയ കമ്പനികളാണ് സെര്‍ച്ച് എഞ്ചിന് വിപണി അടക്കിവാഴുന്നത്. ഇവരുടെ കുത്തക അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ചൈന സ്വന്തമായി ഒരു സെര്‍ച്ച് എന്ജിന് വികസിപ്പിച്ചത്. ആറു മാസം പരീക്ഷിച്ചശേഷമാണ് ഗോസോ ജനങ്ങള്‍ക്കു വിട്ടുകൊടുത്തത്.
നാല്‍പ്പത്തിരണ്ടു കോടി വരുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കു മാന്യമായ ഒരു വേദി തീര്‍ക്കുകയാണ് ലക്ഷ്യമെന്ന് പീപ്പിള്‍സ് ഡെയ്ലി പ്രസിഡന്റ് ചാങ് യാനോങ് പറഞ്ഞു.
വിവാദങ്ങള്‍ക്ക് ശേഷം ഗൂഗിള്‍ ചൈനയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും വേണ്ടത്ര മികവ് കാട്ടാന്‍ സാധിച്ചിട്ടില്ല. പ്രാദേശിക സെര്‍ച്ച് എന്‍ജിനായ ബൈഡുവാണ് ഗൂഗിളിനേക്കാള്‍ ചൈനയില്‍ ജനപ്രിയം.
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications