Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയെ വെള്ളിയാഴ്ച ചോദ്യം ചെയ്‌തേക്കും

A Raja
ദില്ലി: 2ജി സ്‌പെക്ട്രം അഴിമതികേസില്‍ സി.ബി.ഐ അന്വേഷണത്തോട് സഹകരിക്കുമെന്ന് എ രാജ പറഞ്ഞു. സിബിഐ അന്വേഷണവുമായി സഹകരിയ്ക്കും.

നിയമവ്യവസ്ഥയെ എതിര്‍ക്കുന്ന ഒരു നടപടിയും എന്റെ ഭാഗത്തുനിന്നുണ്ടാവില്ല ദില്ലിയിലെത്തിയ രാജ മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു. രാജയെ വെള്ളിയാഴ്ച സിബിഐ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് സിബിഐ. രാജയ്ക്ക് സമന്‍സ് അയച്ചിരുന്നു.

എന്നാല്‍ ചില ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ഈയാഴ്ച അവസാനത്തോടെ മാത്രമേ ദില്ലിയിലെത്തുകയുള്ളൂവെന്ന് രാജ നേരത്തെ സി.ബി.ഐയെ അറിയിച്ചിരുന്നു.

The CBI and ED will jointly interrogate A Raja on December 24. The former Union minister Raja confirmed that he would stay in New Delhi for two days and appear before the investigators

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+