ഒരു യുഗത്തിന് അന്ത്യമായി

അദ്ദേഹത്തിന്റെ വേര്‍പാടില്‍ കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അനുശോചനം അറിയിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കും നാടിനും വേണ്ടി കരുത്തുറ്റ നേതൃത്വം നല്‍കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. ഇന്ത്യ മുഴുവന്‍ നിറഞ്ഞു നിന്ന മഹാവ്യക്തിത്വമായിരുന്നുവെന്നും ചെന്നിത്തല അനുസ്മരിച്ചു.
കോണ്‍ഗ്രസിന്റെ ഒരാഴ്ചത്തെ എല്ലാ പരിപാടികളും റദ്ദാക്കി ദുഃഖാചരണം നടത്തും. കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസുകളിലെ പതാക താഴ്ത്തി കരിങ്കൊടി ഉയര്‍ത്തും. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കരുണാകരന്റെ ആത്മാവിന്റെ നിത്യശാന്തിക്കു വേണ്ടി പ്രാര്‍ഥിക്കണമെന്നും ചെന്നിത്തല അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications