ലോട്ടറി: സിബിഐ അന്വേഷണത്തിന് ആവശ്യപ്പെടും

അനെര്‍ട്ടിലെ പിന്‍വാതില്‍ നിയമനത്തില്‍ തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി സി പി നാരായണനു പങ്കുണ്ടെന്ന വാര്‍ത്തകള്‍ മുഖ്യമന്ത്രി നിഷേധിച്ചു.
അന്തരിച്ച ഒളിമ്പ്യന്‍ മുരളിക്കുട്ടന്റെ ഭാര്യയും അര്‍ജുന അവാര്‍ഡ് ജേതാവും ഒളിമ്പ്യനുമായ മേഴ്‌സിക്കുട്ടന് എറണാകുളം ജില്ലയിലെ മരടില്‍ 10 സെന്റ് സ്ഥലം വീടുനിര്‍മിക്കാന്‍ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
കൂടാതെ ആറളം ഫാമിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ തൊഴിലാളികളുടെ ശമ്പളപരിഷ്‌കരണം 2010 ജനുവരി ഒന്നിന്റെ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാനും തീരുമാനിച്ചു.












Click it and Unblock the Notifications