അന്ന പ്ലേബോയ്‍യില്‍; ഒപ്പം രാഷ്ട്രീയത്തിലും

റഷ്യന്‍ യുവതയുടെ മനസ്സിളക്കാന്‍ അന്നയ്ക്ക് കഴിയുമെന്നാണ് യുനൈറ്റഡ് പാര്‍ട്ടി കരുതുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേ സമയം അന്ന ചാപ്മന്റെ നഗ്‌നചിത്രം ജനുവരി ലക്കം പ്ലേബോയ് മാഗസിനില്‍ പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ജോണ്‍ എച്ച് റിച്ചാര്‍ഡ്‌സണ്‍ എഴുതിയ മൈ ഫാദര്‍ ദ് സ്‌പൈ എന്ന ലേഖനത്തോടൊപ്പമാകും അന്നയുടെ ചിത്രം പുറത്തുവരിക.
അന്നയുടെ പഴയ ബോയ്ഫ്രണ്ട് പകര്‍ത്തിയ നഗ്നചിത്രങ്ങളാണ് പ്ലേ ബോയ്ക്ക് ലഭിച്ചിട്ടുള്ളത്. എന്നാല്‍ പ്ലേബോയ് ചിത്രങ്ങളൊന്നും അന്നയുടെ രാഷ്ട്രീയ ഭാവിയ്ക്ക് തടസ്സമാവില്ലെന്ന്് ഡെയ്‌ലി ന്യൂസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു
കഴിഞ്ഞ ജൂണില്‍ ഒമ്പതംഗ ചാരസംഘത്തോടൊപ്പം യുഎസില്‍ പിടിയിലായ അന്നയെയും സംഘത്തെയും പിന്നീടു റഷ്യയ്ക്കു കൈമാറുകയായിരുന്നു.












Click it and Unblock the Notifications