ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡിയുടെ ദില്ലിയിലെയും പുനെയിലെയും വീടുകളില്‍ സിബിഐ പരിശോധന.
ഗെയിംസ് നടത്തിപ്പില്‍ കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.
കോമണ്‍വെല്‍ത്ത് അഴിമതിയിലേക്കുള്ള പ്രധാന തെളിവുകള്‍ അടങ്ങിയ രേഖകള്‍ ഗെയിംസ് സംഘാടക സമിതി ഓഫീസില്‍ നിന്ന് അപ്രത്യക്ഷമായതായി വാര്‍ത്തകള്‍ വന്നതിന്റെ രണ്ടാം ദിവസമാണ് സിബിഐ തെരച്ചില്‍ നടത്തുന്നത്. കരാര്‍, തുകവകയിരുത്തല്‍ എന്നിവസംബന്ധിച്ച രേഖകളാണ് കാണാതായത്.
ഇതെ തുടര്‍ന്ന്, കല്‍മാഡിയെയും സംഘാടക സമിതി സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ടിനെയും പദവിയില്‍ നിന്ന് നീക്കണെന്ന് കായികമന്ത്രാലയത്തോട് സിബിഐ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
This Christmas brought several hurdles for CWG organising chief Suresh Kalmadi as in the early morning on Friday, Dec 24, CBI initiated raids at his residences in New Delhi and Pune.According the CBI officials, the raids have been started at four places in Delhi and Pune. Commonwealth Games (CWG) organising committee"s office and one close aid of kalmadi in Pune also came under CBI raids.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.