Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സോണിയയും മന്‍മോഹനും

K Karunakaran
തിരുവനന്തപുരം: കെ. കരുണാകരന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും.

കെ. കരുണാകരന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ശനിയാഴ്ച കേരളത്തിലെത്തും. തൃശ്ശൂരില്‍ നടക്കുന്ന സംസ്‌കാരച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉച്ചയ്ക്ക് മുമ്പ് തിരുവനന്തപുരത്ത് എത്തുമെന്നാണ് അറിയുന്നത്. ആഭ്യന്തരമന്ത്രി പി.ചിദംബരവും കരുണാകരന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+