സച്ചിന്‍, ഗാംഗുലി റാഞ്ചല്‍; 3 പേര്‍ കുറ്റക്കാര്‍
ദില്ലി: ക്രിക്കറ്റ് താരങ്ങളായ സചിന്‍ ടെണ്ടുല്‍കറെയും സൗരവ് ഗാംഗുലിയെയും തട്ടിക്കൊണ്ടുപോവാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആറു ഹുജി പ്രവര്‍ത്തകരെ ദില്ലി കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ഇതില്‍ മൂന്ന് പേര്‍ പാക് സ്വദേശികളാണ്.
2002 ലാണ് തടവ് ശിക്ഷയനുഭവിയ്ക്കുന്ന കൂട്ടാളികളെ മോചിപ്പിക്കുന്നതിന് വേണ്ടി സച്ചിനെയും ഗാംഗുലിയെയും തട്ടിക്കൊണ്ടുപോവാന്‍ ഹര്‍കത്തുല്‍ ജിഹാദി ഇസ്‌ലാമി (ഹുജി) പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ കോടതി ജനുവരി എഴിന്‌വിധിക്കും.












Click it and Unblock the Notifications