കൊച്ചി: എയര്‍ ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ആറ് സര്‍വീസുകള്‍ കൂടി തുടങ്ങി. നേരത്തേ താത്കാലികമായി നിര്‍ത്തലാക്കിയ സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നതിന്റെ ഭാഗമായാണ എയര്‍ ഇന്ത്യ എക്സ്പ്രസ് ഗള്‍ഫിലേയ്ക്കുള്ള സര്‍വീസുകള്‍ കൂട്ടിയത്. 2011 ജനവരി 11 മുതലാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്.
തിങ്കളാഴ്ചതോറും കോഴിക്കോട് -ഷാര്‍ജ-കോഴിക്കോട് (ഐ.എക്‌സ്. 351/354), തിരുവനന്തപുരം -ദുബായ്-തിരുവനന്തപുരം (ഐ.എക്‌സ് 539/540), കോഴിക്കോട്-മസ്‌കറ്റ്-കോഴിക്കോട് (ഐ.എക്‌സ് 337/350) എന്നീ സര്‍വീസുകള്‍ അധികമായി ഉണ്ടാകും. ചൊവ്വാഴ്ചകളില്‍ തിരുവനന്തപുരം-അബുദാബി-തിരുവനന്തപുരം (ഐ.എക്‌സ് 537/538) സര്‍വീസ് ഉണ്ടാകും.
ബുധനാഴ്ച തോറും കൊച്ചി-ഷാര്‍ജ-കൊച്ചി (ഐ.എക്‌സ്.411/412) സര്‍വീസ് കൂടുതലായി ഉണ്ടാകും. വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലും മുംബൈ-ബഹ്‌റിന്‍-ദോഹ-മുംബൈ (ഐ.എക്‌സ് 241/244) സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
AI to introduce six new flights to Gulf from Jan 11 . The Air India Express will introduce six new flights to Gulf sector from January 11. Releasing the new schedule, Aby George, Deputy General Manager, Air India said that two flights each from Thiruvananthapuram and Kochi, one flight from Kochi and one from Mumbai will be operated from January 11
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.