അഡ്‌നാന്‍ സ്വാമിയുടെ സ്വത്ത് കണ്ടുകെട്ടി

സാമിയുടെ പേരിലുള്ള 2.53 കോടി രൂപവരുന്ന സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടിയത്.
എട്ട് സ്ഥാവര സ്വത്തുകളും മുംബൈ ലോഖന്‍ദ്വാലയില്‍ ഒബറോയ് സ്‌കൈ ഗാര്‍ഡന്‍ ഹൗസിംഗ് സൊസൈറ്റിയിലുള്ള എട്ട് പാര്‍ക്കിംഗ് സ്ഥലവും കണ്ടുകെട്ടിയവയില്‍ പെടും. സ്വാമിയോടെ 20 ലക്ഷം രൂപ പിഴയടക്കാനും എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദേശിച്ചിട്ടുണ്ട്.
പാകിസ്താന്‍കാരനായ സാമി ബ്രിട്ടനിലാണ് ജനിച്ചത്. കാനഡ പാസ്‌പോര്‍ട്ടുമായി ഇപ്പോള്‍ മുംബൈയിലാണ് താമസം.












Click it and Unblock the Notifications