പിഎസിയുടെ മുമ്പില്‍ ഹാജരാകുമെന്ന് മന്‍മോഹന്‍

നേരത്തെ കോണ്‍ഗ്രസ് പ്ലീനറി യോഗത്തിലും പ്രധാനമന്ത്രി പിഎസിക്ക് മുന്നാകെ ഹാജരാകാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
തനിയ്ക്ക് ഒന്നും മറച്ചുവെക്കാനില്ല. തെറ്റുകള്‍ ഉണ്ടായിട്ടുണ്ടാവാം, എന്നാലും കഴിവിന്റെ പരമാവധി രാജ്യസേവനം നടത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം പ്രധാനമന്ത്രിയുടെ വാഗ്ദാനം പ്രതിപക്ഷം നേരത്തെ തന്നെ തള്ളിയിരുന്നു. 2ജി അഴിമതി അന്വേഷിയ്ക്കാന്‍ പാര്‍ലമെന്റി സംയുക്ത സമിതി തന്നെ വേണമെന്നാണ് അവരുടെ ആവശ്യം.












Click it and Unblock the Notifications