അപകടം: ശബരിമല തീര്‍ഥാടകരായ അച്ഛനും മകനും മരിച്ചു

കോട്ടയം രാമപുരം കരിയാത്തുംപാറ സുനില്‍ (42), മകന്‍ സൂരജ് (ഏഴ്) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അപകടം.
എം.സി റോഡില്‍ അടൂരിനു സമീപം ഏനാത്ത് വച്ച് സംഘം സഞ്ചരിച്ചിരുന്ന മിനിബസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന ആറുപേര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications