മാനഭംഗത്തിനിടെ യുവതിയുടെ നാക്ക് കടിച്ചുമുറിച്ചു
ഹര്‍ദോയി (യുപി): മാനഭംഗ ശ്രമത്തിനിടെ ദളിത് യുവതിയുടെ നാവ് കടിച്ചുമുറിച്ചു. ഹര്‍ദോയിയിലെ ലെഹാന ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണു സംഭവം. മാനഭംഗം തടയാന്‍ ശ്രമിയ്ക്കുന്നതിനിടെ സുരേഷ് എന്നയാളാണ് യുവതിയുടെ നാക്ക് കടിച്ചുമുറിച്ചെടുത്തത്.
ഒരിഞ്ചു നീളത്തില്‍ നാവു നഷ്ടപ്പെട്ട യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.സുരേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications