ശ്രീനിജനെതിരെ അന്വേഷണം വേണം: യൂത്ത് കോണ്‍

ശ്രീനിജന്‍ അനധികൃതമായാണ് സ്വത്ത് സമ്പാദിച്ചതെങ്കില്‍ നടപടി സ്വീകരിക്കണെമന്നും വിഷ്ണുനാഥ് പറഞ്ഞു.തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമന തട്ടിപ്പു കേസില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചു. യൂത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം യാതൊരുകാരലണവശാലും അനുവദിക്കുന്നില്ല. ഗ്രൂപ്പ് പ്രവര്‍ത്തനം ഒഴിവാക്കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ശ്രീനിജന്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന ആരോപണങ്ങളില്‍ മറുപടി പറയില്ലെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍. വിവാദത്തില്‍ താനല്ല ശ്രീനിജനാണ് പ്രതികരിക്കേണ്ടതെന്നും ബാലകൃഷ്ണന്‍ വ്യക്തമാക്കി.












Click it and Unblock the Notifications