പോള്‍ വധം കുറ്റപത്രം ഉടന്‍ സമര്‍പ്പിയ്ക്കും

സംസ്ഥാന പൊലീസിന്റെ കണ്ടെത്തലില്‍ നിന്നു കാര്യമായ മാറ്റങ്ങളില്ലാതെയാണു സിബിഐയും കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തലവന്‍ ജയചന്ദ്രനാണു കേസിലെ ഒന്നാം പ്രതി. പോളിനെ കുത്തിക്കൊന്ന കാരി സതീഷ് രണ്ടാം പ്രതി.
കൊലയ്ക്കുപയോഗിച്ച ആയുധമായ എസ് കത്തി കണ്ടെടുത്തുവെന്നത് മാത്രമാണ് സിബിഐ അന്വേഷണം കൊണ്ടുണ്ടായ നേട്ടം.
ഗുണ്ടാത്തലവന്‍മാരായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പ്രതിപ്പട്ടികയില്‍ അവസാനമാണ്. ഇവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ടു പങ്കില്ലെന്നു സിബിഐ അറിയിച്ചു.












Click it and Unblock the Notifications