എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ
തൃശൂര്‍: മണ്ണുത്തി വെറ്ററിനറി ക്യാമ്പസിലെ എന്‍സിസി ക്യാംപില്‍ ഭക്ഷ്യ വിഷബാധ. രാത്രി ഭക്ഷണം കഴിച്ച ശേഷമാണ് എന്‍സിസി കേഡറ്റുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടത്. 600 പേര്‍ പങ്കെടുത്ത അവധിക്കാല എന്‍സിസി ക്യാമ്പിലെ 17 പേര്‍ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ
മെഡിക്കല്‍ സംഘം ക്യാമ്പ് നടന്ന സ്ഥലത്തു പരിശോധന നടത്തുകയാണ്. പരിശോധനയ്ക്കു ശേഷമെ ഭക്ഷ്യവിഷബാധയാണോ എന്ന് സ്ഥിരീകരിക്കൂ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേഡറ്റുകളുടെ നില ഗുരുതരമല്ല.












Click it and Unblock the Notifications