3ഡി ഐഫോണ്‍ വരുന്നു
ന്യൂയോര്‍ക്ക്: കണ്ണടയില്ലാതെ 3ഡി ചിത്രങ്ങള്‍ കാണാനുള്ള സാങ്കേതിക വിദ്യ ആപ്പിള്‍ വികസിപ്പിക്കുന്നു.
ഇപ്പോഴുള്ള 3ഡി വീഡിയോകളും ചിത്രങ്ങളും കാണാന്‍ കണ്ണടകള്‍ ആവശ്യമാണ്. പ്രത്യേക സ്‌ക്രീന്‍ സ്ഥാപിച്ചു ഇതുവഴി ചിത്രങ്ങള്‍ ത്രിമാന തലത്തില്‍ കാണിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. പുതിയ സാങ്കേതിക വിദ്യയ്ക്കുള്ള പേറ്റന്റ് കമ്പനി സ്വന്തമാക്കിയിരുന്നു.
ഹോളാഗ്രോം സാങ്കേതിക വിദ്യ ഉപയോഗിച്ച് ത്രിമാനദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കാനുള്ള വിദ്യ ഐഫോണുകളിലും തുടര്‍ന്ന് കമ്പ്യൂട്ടര്‍ മോണിറ്ററുകളിലും കൊണ്ടുവരാനാണ് ആപ്പിള്‍ ശ്രമം.












Click it and Unblock the Notifications