Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ കുക്കി കലക്കനെന്ന് ജപ്പാന്‍കാര്‍

iPhone cookie
ടോക്കിയോ: ആപ്പിളിന്റെ ഐഫോണിന്റെ രുചിയെന്തെന്ന് ആര്‍ക്കെങ്കിലും അറിയുമോ? ജപ്പാന്‍കാരോട് ചോദിച്ചാല്‍ അവര്‍ പറയുന്നത് കിടിലന്‍ രുചിയെന്നായിരിക്കും.

ഇപ്പോള്‍ ജപ്പാനില്‍ ആപ്പിള്‍ ഐഫോണ്‍ രുചി തരംഗമായിരിക്കുകകായണ്. ഇവിടത്തെ ഒരു ബേക്കറി അവതരിപ്പിച്ച പുതിയയിനം ബിസ്‌കറ്റാണ്് ഐഫോണ്‍ ്. കുമികോ കുഡോ എന്ന നാല്‍പ്പത്തിനാലുകാരനാണ് തന്റെ ബേക്കറിയില്‍ ഐഫോണ്‍ ചോക്ലേറ്റ് കുക്കീസ് എന്ന പേരില്‍ പുതിയ ബിസ്‌കറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.

33 ഡോളറാണ് ഇതിന്റെ വില. സാധാരണ ഐഫോണിന്റെ അതേവലിപ്പമാണ് ഐഫോണ്‍ കുക്കിയ്ക്കും. 2008ല്‍ ഒരു സ്ത്രീയാണ് ഭര്‍ത്താവിന് സമ്മാനം നല്‍കാന്‍ കുമികോയുടെ ബേക്കറിയില്‍ ആദ്യ ഐഫോണ്‍ കുക്കിയ്ക്ക് ഓര്‍ഡര്‍ നല്‍കിയത്.

് അവര്‍ ഇതിന്റെ പടം ഫേസ്ബുക്കില്‍ പോസ്റ്റുചെയ്യുകയും രുചി വര്‍ണിക്കുകയും ചെയ്തു. ഇതോടെ ഇതിന് ആവശ്യക്കാര്‍ വര്‍ധിക്കുകയായിരുന്നു. ഇപ്പോള്‍ കുമികോയും അദ്ദേഹത്തിന്റെ ബേക്കറിയും ഐഫോണ്‍ കുക്കി കാരണം പ്രശസ്തമായിക്കഴിഞ്ഞു.

രാജ്യത്തെ ഐഫോണ്‍ വിതരണക്കാരായ സോഫ്റ്റ് ബാങ്കിന്റെ പ്രസിഡന്റിനും കുമികോ ഒരു ഐഫോണ്‍ കുക്കി എത്തിച്ചുകൊടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+