ചെന്നൈ: തിരുവണ്ണാമല ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സ്വാമി നിത്യാനന്ദക്കെതിരെ ഡിവൈഎഫ്‌ഐ ഉള്‍പ്പെടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.
സ്വാമിയെ ക്ഷേത്രത്തിനകത്ത് കടത്തരുതെന്നാവശ്യപ്പെട്ട പ്രതിഷേധക്കാര്‍ ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പ്രതിഷേധങ്ങള്‍ക്കിടെ നിത്യാനന്ദ അമ്പലത്തില്‍ കയറി പ്രാര്‍ത്ഥിച്ചു.
A Black Flag demonstration lead by CPI(M) workers, was held in the temple town of Tiruvannamalai in Vellore district of Tamil Nadu when self-styled Godman Nityananda,