Get Updates
Get notified of breaking news, exclusive insights, and must-see stories!

പാനായിക്കുളം ക്യാമ്പ്: കുറ്റപത്രം സമര്‍പ്പിച്ചു

NIA
കൊച്ചി: പാനായിക്കുളം, ബിനാനിപുരം എന്നിവിടങ്ങളില്‍ നടന്ന സിമി ക്യമ്പ് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) കുറ്റപത്രം സമര്‍പ്പിച്ചു.

കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 18 പേരാണ് പ്രതികളായിട്ടുള്ളത്. സിമിയ്ക്ക് ലഷ്‌കറെ തോയിബ അടക്കമുള്ള ബന്ധമുള്ളതായി എന്‍ഐഎ കുറ്റപത്രത്തിലുണ്ട്.

2006 ആഗസ്റ്റില്‍ പാനായിക്കുളത്ത് നടന്ന സിമി ക്യാമ്പ് കേരളത്തിലെ സംഘടിത തീവ്രവാദത്തിന്റെ ആദ്യ നീക്കമാണെന്നും കുറ്റപത്രത്തില്‍ വിശദീകരിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+