Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളപ്പണം: വത്തിക്കാന്‍ ബാങ്കിനെതിരെ പോപ്പ്

വത്തിക്കാന്‍സിറ്റി: കള്ളപ്പണം വെളുപ്പിക്കാന്‍ വത്തിക്കാന്‍ബാങ്കിനെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് വന്നതോടെ സാമ്പത്തികരംഗത്തെ ശുദ്ധീകരണത്തിന് മാര്‍പാപ്പ നടപടി ആരംഭിച്ചു.

കര്‍ദിനാള്‍മാര്‍ നിയന്ത്രിക്കുന്ന ഈ ബാങ്കിന്റെ പ്രവര്‍ത്തനം രാജ്യാന്തരനിയമങ്ങള്‍ക്ക് അനുസൃതമാക്കാനാണ് ശ്രമം. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങ് തടയിടുകയെന്ന ലക്ഷ്യം കൂടി പുതിയ നീക്കത്തിലൂടെ വത്തിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

1942ല്‍ പോപ്പ് പയസ് പത്താമന്‍ സ്ഥാപിച്ച ഈ ബാങ്കിന്റെ ഔദ്യോഗികനാമം ഇന്‍സ്റ്റിറ്റിയൂട്ട് േഫാര്‍ വര്‍ക്ക്‌സ് ഓഫ് റിലിജിയന്‍ എന്നാണ്. ബാങ്ക് ചെയര്‍മാന്റെ 23 മില്യന്‍ യൂറോയുടെ ഇടപാടാണ് ബാങ്കിനെ സംശയത്തിന്റെ കരനിഴലിലാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+