ഈ പുതുവര്‍ഷവും മലയാളിയ്ക്കു കുടിവര്‍ഷം
തിരുവനന്തപുരം: പുതുവത്സര ആഘോഷത്തിന് പതിവുപോലെ സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന.
ഡിസംബര്‍ 31ന് 32.86 കോടിയുടെ മദ്യവില്‍പ്പനയാണ് നടന്നത്. വില്‍പനയില്‍ ഒന്നാംസ്ഥാനത്ത് തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയാണ്.
17.64 ലക്ഷത്തിന്റെ മദ്യമാണ് ഡിസംബര്‍ 31ന് മാത്രം വിറ്റത്. 2010 പിറക്കുമ്പോള്‍ ഇത് 29.96 കോടിയായിരുന്നു വില്‍പ്പന.
ഡിസംബര്‍മാസത്തില്‍ ആകെ വിറ്റത് 597.70 കോടിയുടെ മദ്യമാണെന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. .












Click it and Unblock the Notifications